പുതുപ്പരിയാരം: റിട്ട. എസ്.ബി.ഐ ജീവനക്കാരൻ തെക്കേപ്പറമ്പ് മുഹമ്മദ് ഷെറീഫ് (64) നിര്യാതനായി. പിതാവ്: മുത്തുറാവുത്തർ. ഭാര്യ: സുനിത. മക്കൾ: ശഷീജ, ഷജീഷ്.
മരുമകൻ: അർഷാദ്. സഹോദരങ്ങൾ: ഹംസ, അസ്കർ, റഹ്മത്ത്, ഷകീ, സക്കിരി, താഹിർ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് ചിരട്ടക്കാട് ഖബർസ്ഥാനിൽ.