കോങ്ങാട്: പടിഞ്ഞാറേമുട്ടിയിൽ വിജയലക്ഷ്മി അമ്മ (91) പാലക്കാട് അയോധ്യ നഗർ അമ്മുവിൽ നിര്യാതയായി. ഭർത്താവ്: പരേതനായ തേക്കത്തു പത്മനാഭൻ നായർ. മക്കൾ: അംബുജം, പത്മജ, ഗീത, ശ്രീവത്സൻ (എസ്.ബി.ഐ, റിട്ട. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ്.ബി.എസ്.യു (കെ.സി), പരേതനായ വിജയനാരായണൻ.
മരുമക്കൾ: ശങ്കരനാരായണൻ (റിട്ട. ബ്രൂക്ക് ബോണ്ട്), വള്ളത്തോൾ മുരളീധരൻ (റിട്ട. സർവേ വകുപ്പ്), വിശ്വനാഥൻ (ദുബൈ), പ്രീത (റബർ ബോർഡ്, പാലക്കാട്). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് ഐവർമഠം ശ്മശാനത്തിൽ.