തിരൂരങ്ങാടി: തമിഴ്നാട് അഗ്രികൾചറൽ യൂനിവേഴ്സിറ്റി റിട്ട. പ്രഫ. എൻജിനീയർ കെ.ടി. കുഞ്ഞിമുഹമ്മദ് (84) നിര്യാതനായി. ഭാര്യ: പരേതയായ കാരാടൻആയിശ ഹജ്ജുമ്മ.
മക്കൾ: ഡോ. കെ.ടി. ഫൈസൽ (മാനേജിങ് ഡയറക്ടർ, കോട്ടക്കൽ ആയുർ ലൈഫ്), നജ്മു ഖാലിദ്, ജാസ്മിൻ നജീബ്. മരുമക്കൾ: കാരാടൻ നജീബ് മേപ്പാടി, സാഹിറ ഫൈസൽ, പരേതനായ മൂർക്കത്ത് ഖാലിദ് തിരൂരങ്ങാടി.