തിരൂർ: പൂക്കയിൽ ബസാർ താമി മഠത്തിൽ മുഹമ്മദ് കുട്ടി മൗലവി (86) നിര്യാതനായി.
തൃക്കണ്ടിയൂർ ജി.എൽ.പി സ്കൂൾ അറബി അധ്യാപകനും താഴെപാലം നുസ്രത്തുൽ ഇഖ്വാൻ മദ്റസ അധ്യാപകനുമായിരുന്നു. ഭാര്യ: പാത്തുമ്മു. മക്കൾ: മുഹമ്മദ് ഷാജി (പരപ്പനങ്ങാടി പി.ഡബ്ല്യു.ഡി ഓഫിസിലെ ഡ്രാഫ്റ്റ്മാൻ), റൈഹാനത്ത്, ഷക്കീല, നജ്മ, ഹസീന.
മരുമക്കൾ: മുഹമ്മദ് കുട്ടി (ആലിങ്ങൽ), അബ്ദുല്ലക്കുട്ടി (പൂക്കൈത), റാഫി (ചമ്രവട്ടം), കബീർ (കുറുക്കോൾ). ഖബറടക്കം തിങ്കളാഴ്ച രാവിലെ 9.30ന് നടുവിലങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.