പനയാൽ: നെല്ലിയെടുക്കം കളിക്കുന്നിൽ റിട്ട. ജില്ല ട്രഷറി ഓഫിസർ പി. രാമകൃഷ്ണ (75) നിര്യാതനായി. ഭാര്യ: സുഗന്ധിനി. മക്കൾ: മഹേശൻ, രാജേഷ്, ഹരീഷ്, പൂർണിമ. മരുമക്കൾ: അശ്വിനി, സംഗീത, ഗുരു വയ്യ. സഹോദരങ്ങൾ: രാധ, പരേതരായ നാരായണൻ, കൃഷ്ണ അമ്മ, രുക്മിണി.