തിരൂർ: പരിയാപുരം സ്വദേശി ചിറയിൽ അഷ്റഫിന്റെ ഭാര്യ സെൽമ (47) നിര്യാതയായി. മക്കൾ: മുഹമ്മദ് ഫാസിൽ, മുഹമ്മദ് ഫാരിസ്, ഫിദ. മരുമകൾ: ഇർഷാന.