വെങ്ങാട്: പള്ളിപ്പടി പരേതനായ പട്ടൻമാരുതൊടി കുഞ്ഞാലന്റെ മകൻ കുഞ്ഞിമുഹമ്മദ് മുസ്ലിയാർ (71) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സുബൈർ, ഉനൈസ്, ശുഹൈബ് (ഇരുവരും യു.എ.ഇ), മുനീറ, ഹഫ്സത്ത്, കദീജ, ഉമ്മുഅതിയ.
മരുമക്കൾ: ശംസുദ്ദീൻ റഹ്മാനി പാങ്ങ്, കുഞ്ഞാലൻ മുസ്ലിയാർ എടപ്പലം, മുഹമ്മദ് കുട്ടി എടപ്പലം, ഉസ്മാൻ ലത്തീഫി മൂർക്കാനാട്, സഫിയ, ബുഷ്റ, ഫൗസിയ. ജനാസ നമസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് വെങ്ങാട് പള്ളിപ്പടി മഹല്ല് ജുമാമസ്ജിദിൽ.