ചെമ്പിരിക്ക: ഐ.എൻ.എൽ നേതാവ് എ.എസ്.എച്ച്. അബ്ദുൽ അസീസ് (73) നിര്യാതനായി. ചെമ്പിരിക്ക ഗവ. യു.പി സ്കൂളിനടുത്ത് കച്ചവടം നടത്തിവരുകയായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ചികിത്സയിലായിരുന്നു.
ഭാര്യ: ഫരീദ പൈച്ചാർ. മക്കൾ: അബ്ദുൽ ഹക്കീം, ഇർഫാൻ, ഫാത്തിമ. മരുമക്കൾ: ഷാഹിന, നജ്ല കല്ലംവളപ്പ്. സഹോദരങ്ങൾ: റുഖിയ മുട്ടത്തൊടി, ജമീല മാക്കോട്, പരേതനായ മുഹമ്മദ്.