വാളാട്: കാട്ടിമൂല അറക്കൽ മത്തായിയുടെ ഭാര്യ മേരി (72) നിര്യാതയായി. മകൻ: ബിനു (കാട്ടിമൂല ക്ഷീരോൽപാദക സഹകരണ സംഘം). മരുമകൾ: നിഷ ബാബു (കാട്ടിമൂല സെന്റ് സെബാസ്റ്റ്യൻ എൽ.പി സ്കൂൾ). സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് പോരൂർ സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ.