തോട്ടട: കക്കറ ജാനകി നിവാസില്‍ ടി. സുലോചന (73) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ (കണ്ണൻസ് സ്റ്റുഡിയോ). മക്കൾ: ശ്രീജേഷ്, ശ്രീജിത്ത്. മരുമക്കൾ: മേഘ, രേഷ്മ. സംസ്കാരം തിങ്കളാഴ്ച മൂന്നിന് പയ്യാമ്പലത്ത്.