തളിപ്പറമ്പ്: പുളിയൂലിലെ സി.എച്ച്. അശോക് കുമാർ (54) നിര്യാതനായി. പരേതരായ കരുണാകരന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: ടി. ഷീജ. മക്കൾ: അശ്വിൻ, അർജുൻ. മരുമകൾ: കാവ്യ. സഹോദരങ്ങൾ: പ്രേകുമാർ (ദലിത് കോൺഗ്രസ് നേതാവ്), ഉമേഷ്കുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് സമുദായ ശ്മശാനത്തിൽ.