രാമന്തളി: ഏഴിമല നേവൽ അക്കാദമി പയ്യന്നൂർ ഗെറ്റിനു സമീപം താമസിക്കുന്ന ആനിടിൽ കിഴക്കെ വീട്ടിൽ രാഘവ പൊതുവാൾ (72) നിര്യാതനായി. ഭാര്യ: തെക്കെ കൊട്ടാരത്ത് നളിനി. മകൻ: ടി.കെ. ധനേഷ് (വ്യാപാരി, രാമന്തളി). മരുമകൾ: കെ.കെ. ശരണ്യ. സഹോദരൻ: എ.കെ. കുമാരൻ.