മുഴപ്പിലങ്ങാട്: കെട്ടിനകം പള്ളിക്ക് സമീപം നസീമ മൻസിലിൽ വയൽ പുരയിൽ അബ്ദുൽ കരീം (73) നിര്യാതനായി.ഭാര്യ: സി.കെ. നസീമ. മക്കൾ: മർജാന, വഹാബ്, റജുല.മരുമക്കൾ: ഷാജി, ശാക്കിർ. സഹോദരങ്ങൾ: പരേതരായ അഹമ്മദ്, ഉമ്മർ, ഉസ്മാൻ, സൈനബ, നബീസ.