കാങ്കോൽ: ആലക്കാട് കളരിക്ക് സമീപത്തെ കാന താഴെവീട്ടിൽ കല്യാണിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ എം.പി. ഗോപാലൻ നമ്പ്യാർ. മക്കൾ: നളിനി (തവിടിശ്ശേരി), നാരായണി (ആലക്കാട്), രവീന്ദ്രൻ (ആലക്കാട്), ഭാനുമതി (ചെറുവത്തൂർ).