ചൊക്ലി: ഈസ്റ്റ് പള്ളൂർ ചെട്ടിയാങ്കണ്ടി ആഷ മഹൽ കയ്യാലകണ്ടി സാബിറ (62) നിര്യാതയായി. പരേതനായ കരിപ്പാൽ അലിയുടെയും കൈയ്യാലകണ്ടി ആയിഷയുടെയും മകളാണ്. ഭർത്താവ്: പരേതനായ ചെറിയേരി അലി. മക്കൾ: അൻസാർ (ദുബൈ), ആഷിർ (അബൂദബി), അഷ്ഹാബ് (ദുബൈ). മരുമക്കൾ: സുബിന (പാനൂർ), ജസ്ന (ഗോപാൽപ്പേട്ട), ലാസിയ (കീഴ്മാടം). സഹോദരങ്ങൾ: ജലീൽ, ഷിഹാബുദ്ദീൻ, സാജിദ (മൂവരും സലാല), സഫീറ (ചൊക്ലി), സഫ്റീന (പനമരം). ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഗ്രാമത്തി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.