നാദാപുരം: പരേതനായ കല്ലുവീട്ടിൽ സൂപ്പിയുടെ ഭാര്യ കല്ലുമ്മലിലെ ഉണിക്കാരച്ചാണ്ടി കാനമ്പറ്റ പാത്തു ഹജ്ജുമ്മ (92) നിര്യാതയായി.മക്കൾ: മർഹൂം അമ്മദ് ഹാജി, മറിയം കുഞ്ഞബ്ദുല്ല, ആലിഹസൻ (ദുബൈ), ജമീല, അസീസ് (കുവൈത്ത്), സുബൈദ.മരുമക്കൾ: അമ്മദ് ഹാജി, മൊയ്ദു ഹാജി, കോമത്ത് അബ്ദുല്ല ഹാജി, പാത്തൂട്ടി, സുഹ്റ, ഹാജറ, ജമീല. സഹോദരങ്ങൾ: പരേതരായ കാനമ്പറ്റ മമ്മുഹാജി, അബ്ദുല്ല ഹാജി, മാമി ഹജ്ജുമ്മ, അലീമ ഹജ്ജുമ്മ, മൊയ്ദു ഹാജി. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച 8.30ന് ചെറുമോത്ത് പള്ളിയിൽ.