നാദാപുരം: എടച്ചേരി ആലശ്ശേരി ഇല്ലത്ത് മീത്തൽ കേളപ്പൻ (72) നിര്യാതനായി. ഭാര്യ: രോഹിണി.മക്കൾ: രാഗേഷ്, രഗിൽ, രഗിന. മരുമക്കൾ: മായ, അജേഷ്. സഹോദരങ്ങൾ: മാതു, കുഞ്ഞിരാമൻ, കണ്ണൻ.