വടകര: കണ്ണൂക്കര പനവയൽ കുനിയിൽ സുലൈഖ (70) നിര്യാതയായി. ഭർത്താവ്: ഉസ്മാൻ. മക്കൾ: ഷാനവാസ് (ലുലു ഇന്റർനാഷനൽ, ബഹ്റൈൻ), നജ്മ. മരുമക്കൾ: ഹസ്കർ (ഖത്തർ), ഫാത്തിമത്തുൽ ആദിഷ.