പയ്യോളി: കോട്ടക്കൽ ജുമുഅത്ത് പള്ളിക്ക് സമീപം ബ്രീസിൽ സിറാജ് (52) നിര്യാതനായി. പിതാവ്: പരേതനായ ബ്രീസ് മമ്മു ഹാജി. ഭാര്യ: സുനീറ പള്ളിക്കര. മക്കൾ: മുഹമ്മദ് യാസിർ (ദുബൈ), സുസ്ന. സഹോദരങ്ങൾ: ബഷീർ, മുനീർ, ഫൈസൽ, പരേതരായ ഗഫൂർ, അൻവർ. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 1.30ന് കോട്ടക്കൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.