ഉള്ള്യേരി: കന്നൂര് അത്തിക്കോട്ട് മാധവി (84) നിര്യാതയായി. ഭർത്താവ്: പരേതനായ കോരു. മക്കൾ: ഭരതൻ ഖത്തർ, കമല. മരുമക്കൾ: പ്രേമാനന്ദൻ പെരുമ്പൊയിൽ, അജിത ആനവാതിൽ. സഹോദരങ്ങൾ: ഗംഗാധരൻ തരസിൽ, തിരുമാലക്കുട്ടി, ജാനകി, ലക്ഷ്മി, ശാന്ത, പരേതനായ കുഞ്ഞിക്കണ്ണൻ.