പയ്യോളി: തുറയൂരിലെ വാഴയിൽ വത്സൻ (65) നിര്യാതനായി. ഭാര്യ: അജിത. സഹോദരങ്ങൾ: കുട്ടപ്പൻ (ചെന്നൈ), മാധവി (നരക്കോട്), ലീല (വടകര), പരേതരായ സുഭദ്ര, ബാലൻ, പയ്യോളി നാരായണൻ. സഞ്ചയനം വ്യാഴാഴ്ച.