തൊണ്ടയാട്: കയ്യെടത്തുവീട്ടിൽ പി.കെ. നാരായണൻകുട്ടി മേനോൻ (ബേബി മേനോൻ-88) നിര്യാതനായി. ഭാര്യ: പി. രുക്മിണി. മക്കൾ: രാജേഷ് (കെ.എസ്.ഇ.ബി), രാജീവ് (ബംഗളൂരു). സഞ്ചയനം ചൊവ്വാഴ്ച.