ധർമടം: കിഴക്കേ പാലയാട് സാരഥി നഗറിന് സമീപം ‘സംഗമ’ത്തിൽ സൗദാമിനി (78) നിര്യാതയായി. ഭർത്താവ്: പരേതനായ സി.കെ. ഗോപി (വിമുക്ത ഭടൻ). മക്കൾ: സംഗീത, സുഗമ. മരുമക്കൾ: പി.പി. അജയകുമാർ മാഹി (ഗൾഫ്), പി. സുരേഷ് കുമാർ തലപ്പുഴ (എൻജിനീയർ, ഗൾഫ്). സഹോദരങ്ങൾ: ശ്രീനിവാസൻ, പുരുഷോത്തമൻ, പ്രേമലത, മല്ലിക, പരേതരായ ജനാർദനൻ, രവീന്ദ്രൻ.