നടുവണ്ണൂർ: മക്കാട്ട് മീത്തൽ ചെക്കൂട്ടി (90) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: നാരായണൻ, സരള, രവി. മരുമക്കൾ: സാവിത്രി (കൂരാച്ചുണ്ട്), ശ്രീധരൻ (ഉള്ള്യേരി), ഷീന (മടപ്പള്ളി). സഞ്ചയനം വ്യാഴാഴ്ച.