പൂനൂർ: കിഴമണ്ണിൽ മൊയ്തീൻ (89) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ബാസ് (രാജഗിരി), സാബിറ. മരുമക്കൾ: സൈനബ, ഹസൻ കോയ.