കൊടുവള്ളി: കിഴക്കോത്ത് പുറായിൽ ഒതയോത്ത് മൊയ്ദീൻ (75) നിര്യാതനായി. പിതാവ്: പരേതനായ അബ്ദുറഹ്മാൻ. മാതാവ്: കദീശ (ചെറിയ മോൾ). ഭാര്യ: കദീസ. മക്കൾ: റഷീദ്, നജ്മു, റജിയ (ബീവി). സഹോദരങ്ങൾ: മഹമൂദ്, സുബൈർ, സിദ്ദീഖ്, സൈനബ, ആയിശക്കുട്ടി, പരേതയായ പാത്തുമ്മേയി.