കടലുണ്ടി: വെസ്റ്റ് വട്ടപ്പറമ്പിലെ പരേതനായ അണ്ടിശേരി അപ്പുണ്ണിയുടെ മകൾ ശകുന്തള (60) നിര്യാതയായി. മാതാവ്: മീനാക്ഷി. ഭർത്താവ്: രാജേന്ദ്രൻ. സഹോദരങ്ങൾ: സുരേശൻ, ജയപ്രകാശൻ, സുനിൽകുമാർ, അനീഷ്, ദിനപ്രഭ.