വെസ്റ്റ്ഹിൽ: ബി.ജി റോഡ് കുന്നുമ്മൽ ജാനു (90) നിര്യാതയായി. ഭർത്താവ്: പരേതനായ രാരിച്ചൻ. മക്കൾ: ജയൻ, ശ്യാമള, ബാബു (ബാബുട്ടി), പരേതരായ സത്യൻ, ഷൈലജ, തങ്കമണി. മരുമക്കൾ: ജയരാജൻ, ശോഭ, റീജ, സബിത, പരേതരായ ഗംഗാധരൻ, രാമദാസൻ. സഞ്ചയനം ചൊവ്വാഴ്ച.