രാമനാട്ടുകര: കൊശവരങ്ങാടി പരേതനായ പൂളാറൻ നിലകണ്ഠന്റെ ഭാര്യ കാർത്യായനി (85)നിര്യാതയായി. മക്കൾ: ഉണ്ണി (പോസ്റ്റ് ഓഫിസ്, രാമനാട്ടുകര), ശ്രീമതി, ലക്ഷ്മി, വേലായുധൻ(പ്രവാസി), രാജൻ, സജീവൻ (ഇരുവരും പെയിന്റർ). മരുമക്കൾ: സുമ, ഷീല, സരിത, ബിബിഷ, പരേതനായ കുഞ്ഞോൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഗോതീശ്വരം ശ്മശാനത്തിൽ.