ചേളന്നൂർ: മുതുവാട്ടുതാഴം കേനത്ത് ഷെമീമ (17) നിര്യാതയായി. എ.കെ.കെ.ആർ ഗേൾസ് എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർഥിനിയാണ്. മാതാവ്: സൗദാബി. സഹോദരൻ: ഷാനു.