മണ്ണുത്തി: ശ്രീകൃഷ്ണനഗറിൽ ചെമ്മഞ്ചേരി ബൈജു രാമകൃഷ്ണൻ (54) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: അശ്വതി, ആദർശ്, ആരോമൽ. മരുമകൻ: നിലേഷ്. സംസ്കാരം ചൊവ്വാഴ്ച 11.30ന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ.