കയ്പമംഗലം: മാടാനിക്കുളം സെന്റർ പരേതനായ കണിയത്ത് കൊച്ചക്കന്റെ മകൻ ഭക്തവത്സലൻ (74) നിര്യാതനായി. ഭാര്യ: കോമള. മക്കൾ: ബിജീഷ്, ബിനേഷ്. മരുമക്കൾ: ആരതി, ഹെന്ന.