എരുമപ്പെട്ടി: ശങ്കരകാവ് കിഴക്കുംകര വീട്ടിൽ ലക്ഷ്മി അമ്മ (88) നിര്യാതയായി. മകൻ: ശിവശങ്കരൻ നായർ. മരുമകൾ: പാർവതി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.