മൂന്നുപീടിക: പരേതനായ കാക്കശ്ശേരി അബുവിന്റെ ഭാര്യ ഷെരീഫ (72) നിര്യാതയായി. മക്കൾ: റഷീദ് (പൊന്നറ ജ്വല്ലറി) അൻവർ, ഷാഹിന, ഷെഫീഖ്. മരുമക്കൾ: ഫസീല, ഫസീല, സലീം, ആഷ്മ.