മുടപ്പല്ലൂർ: പടിഞ്ഞാറെ ചെല്ലുപടിയിൽ പാഞ്ചാലി (63) നിര്യാതയായി. ഭർത്താവ്: സി.എ. രാജൻ. മക്കൾ: രാധിക, രാജേഷ്, രതീഷ്. മരുമക്കൾ: നാരായണൻകുട്ടി, ഐശ്വര്യ, ശ്രുതി.