കല്ലടിക്കോട്: കരിമ്പ പനയംപാടം കോളോത്തുമണ്ണിൽ കെ.സി. രാജു (68) നിര്യാതനായി. ഭാര്യ: മറിയാമ്മ രാജു. മക്കൾ: ഷിബി സാറ രാജു, ഷൈനി മെർലിൻ രാജു, അലക്സ് കെ. രാജു. മരുമക്കൾ: ജോബിൻ, ബിബിൻ, സിൽജി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കരിമ്പ സെൻറ് തോമസ് മാർത്തോമ ചർച്ച് സെമിത്തേരിയിൽ.