ആലത്തൂർ: തരൂർ കുളക്കാട്ടിൽ പരേതനായ കെ.സി. കൃഷ്ണന്റെ ഭാര്യ പൊന്നു (89) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, കുട്ടൻ, ബാലൻ, പ്രഭാകരൻ (മാനേജർ, പഴമ്പാലക്കോട് സഹകരണ ബാങ്ക്) ആറുമുഖൻ (കണ്ണൻ).
മരുമക്കൾ: ലക്ഷ്മി, സുഭദ്ര, രമണി, ഗിരിജ, ബിന്ദു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് അത്തിപ്പൊറ്റ ഗായത്രിതീരം ശ്മശാനത്തിൽ.