ആനക്കര: ഒതളൂർ ആലുങ്ങൽ രവീന്ദ്രൻ (59) നിര്യാതനായി. മാതാവ്: സരസ്വതി. ഭാര്യ: സതി. മക്കൾ: രഞ്ജിത്ത്, റിജിത്ത്, സജിത്ത്. മരുമക്കൾ: മേഖല, സ്നേഹ.