വളാഞ്ചേരി: ആലുക്കൽപടിയിൽ താമസിക്കുന്ന അക്ഷയ ഭവനിൽ ചന്ദ്രൻ നായർ (70) നിര്യാതനായി. വിമുക്ത ഭടനാണ്. ഭാര്യ: കോമളവല്ലി. മക്കൾ: മിനിമോൾ കാടാമ്പുഴ, മിനീഷ് ഒമാൻ. മരുമക്കൾ: സുരേഷ് കുമാർ കാടാമ്പുഴ, രോഹിത അയങ്കലം.