കീഴുപറമ്പ്: ഓത്തുപള്ളി പുറായി കോട്ട പുത്തൻപീടിയേക്കൽ മുഹമ്മദ് ഹാജി എന്ന കുഞ്ഞാൻ (80) നിര്യാതനായി. ഭാര്യ: മറിയുമ്മ ഒളവട്ടൂർ.
മക്കൾ: ഖദീജ മുംതാസ്, അൻവറുദ്ദീൻ, ഇബ്രാഹീം അൻസാരി. മരുമകൾ: സാബിറ കക്കാട് (എം.എ.യു.പി.എസ് തവനൂർ). സഹോദരങ്ങൾ: പരേതരായ കെ.പി. ഇബ്രാഹിം മാസ്റ്റർ, ആമിനക്കുട്ടി.