മഞ്ചേരി: മുള്ളമ്പാറ വരിയാലിൽ ‘ആശിർവാദ്’ വീട്ടിൽ സി.പി. സുരേഷ് കുമാർ (58) നിര്യാതനായി. പിതാവ്: നാരായണൻ നായർ. മാതാവ്: യശോദ. ഭാര്യ: ജ്യോതി. മക്കൾ: സുബിൻ സുരേഷ്, സൗരവ് സുരേഷ്.
മരുമകൾ: അപർണ. സഹോദരങ്ങൾ: രജനി, ഗിരീഷ്, ബിന്ദു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.