രാമപുരം: നാറാണത്ത് കരുവള്ളിപ്പാത്തിക്കൽ പരേതനായ അലവിക്കുട്ടിയുടെ ഭാര്യ രാമപുരം തെക്കേപ്പുറം തയ്യിൽ പാത്തുമ്മ (70) നിര്യാതയായി. മകൾ: സഹീറ. മരുമകൻ: മണ്ണാർത്തൊടിക അബ്ദുറഹിമാൻ (അടിവാരം കോഴിക്കോട്).