മാനന്തവാടി: കുറുക്കന്മൂല പാറപ്ലാക്കിൽ ബാബു (62) നിര്യാതനായി. ഭാര്യമാർ: പരേതയായ ലിസ്സി, ഷൈനി. മക്കൾ: അനുമോൾ (മസ്കത്ത്), ബേസിൽ. മരുമക്കൾ: റെനിൽ, പ്രിയ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് മലങ്കര പള്ളി സെമിത്തേരിയിൽ.