കാക്കവയൽ: കല്ലുപാടി താമസിക്കുന്ന പരേതനായ കലയക്കുളം വാസുവിന്റെയും രാജമ്മയുടെയും മകൻ രജീഷ് എന്ന ലാലപ്പൻ (44) നിര്യാതനായി. ഭാര്യ: ശാലിനി. മക്കൾ: ആത്മയ, അനയ്. സഹോദരങ്ങൾ: ലക്ഷ്മണൻ (ബാബു), സരോജിനി, രാധിക, രേണുക. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.