വൈത്തിരി: ലക്കിടി അറമല മത്തക്കൽ വീട്ടിൽ മഞ്ഞ ഇബ്രാഹിം (72) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: നാസിറ, സായിദ, ഫാരിഷ, ലൈല. മരുമക്കൾ: അസൈനാർ, ഹസൻ, ബഷീർ, റഷീദ്. സഹോദരങ്ങൾ: മുഹമ്മദ്, ഹംസ, കദീജ.