മാനന്തവാടി: തൃശിലേരി പറക്കാടൻ വർഗീസ് (85) നിര്യാതനായി. മകൻ: അമൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് തൃശിലേരി സെന്റ് ജോർജ് ചർച്ച് സെമിത്തേരിയിൽ.