ഗൂഡല്ലൂർ: എല്ലമല ചോലക്കൽ വീട്ടിലെ അബ്ദുൽ സലാം എന്ന വാവ (56) നിര്യാതനായി. ഭാര്യ: സൗജത്ത്. മക്കൾ: ആസിഫ്, ഹർഷിന, ഹർഷിദ്. മരുമക്കൾ: ഷെഫീഖ് (വഴിക്കടവ്), സുഹൈല (പാടന്തറ).