ചെറുവത്തൂർ: പിലിക്കോട് കാലിക്കടവിലെ പരേതനായ കാർക്കോട്ട് അപ്പുവിന്റെ ഭാര്യ കെ.വി. തമ്പായി (87) നിര്യാതയായി. മക്കൾ: കാർത്യായനി (തുരുത്തി ഗവ. എൽ.പി സ്കൂൾ ജീവനക്കാരി), നാരായണൻ (ടെയ്ലർ, കാലിക്കടവ്), ഓമന (തൃക്കരിപ്പൂർ ഗവ. ഹൈസ്കൂൾ), ജയപ്രസാദ് (മലേഷ്യ). മരുമക്കൾ: സി.പി. ശ്രീനിവാസൻ, സജിത, ഓമന, പരേതനായ ചന്തു. സഹോദരങ്ങൾ: ബാലകൃഷ്ണൻ (പയ്യന്നൂർ), നാരായണി, ലക്ഷ്മി, പരേതനായ അമ്പു.