ചെറുവത്തൂർ: കൊടക്കാട് കണ്ണങ്കൈയിലെ പരേതനായ പരണ്ടി കൃഷ്ണന്റെ ഭാര്യ ടി.വി. കാർത്യായനി (76) നിര്യാതയായി. മക്കൾ: ടി.വി. ശ്രീധരൻ (അധ്യാപകൻ, ജി.എച്ച്.എസ്.എസ് ചീമേനി), സുജയ, ശ്രീജ.
മരുമക്കൾ: കെ.വി. ദീപ (അധ്യാപിക, ജി.വി.എച്ച്.എസ്.എസ് കയ്യൂർ), കെ. ഹരിദാസൻ (പാടിക്കീൽ), രാജു (കയ്യൂർ). സഹോദരങ്ങൾ: പരേതരായ ടി.വി കോരൻ മാസ്റ്റർ, ടി.വി. മാണിക്കം, ടി.വി. ഗംഗാധരൻ.