കാഞ്ഞങ്ങാട്: കൊവ്വൽപള്ളിയിലെ ദേവകി അപ്പക്കുഞ്ഞി (80) നിര്യാതയായി. പരേതനായ അപ്പക്കുഞ്ഞിയുടെ ഭാര്യയാണ്.മക്കൾ: വിജയൻ, സുകുമാരൻ, ചന്ദ്രൻ, വാസു, സദാശിവൻ. മരുമക്കൾ: ഉഷ, സുമ, പ്രീതി, രജിത, ഷൈനി.